യാ​ത്ര​യ​യ​പ്പ് ന​ല്കി
Saturday, February 27, 2021 11:10 PM IST
കോ​ട​ഞ്ചേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക കെ.​വി. മോ​ളി, ഓ​ഫീ​സ് സ്റ്റാ​ഫ് ടി.​ഡി. ജോ​ൺ​സ​ൺ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യാ​ത്ര​യ​യ​പ്പ് യോ​ഗം കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ​ദ​ർ സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സ്സി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ​ദ​ർ തോ​മ​സ് നാ​ഗ​പ​റ​സി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ഷി​ബു പു​തി​യേ​ട​ത്ത്, സീ​ന റോ​സ്, ആ​ൻ ഫ്ല​വ​ർ മാ​ത്യു, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി. ​ജോ​യ് തോ​മ​സ്,സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി മി​നി​മോ​ൾ സി​റി​യ​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.