റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, February 27, 2021 11:10 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പെ​രു​മ്പ​ള്ളി 15-ാം വാ​ര്‍​ഡി​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ പു​ല്ലാ​ഞ്ഞി​മേ​ട് -കി​നാ​ലൂ​ര്‍ എ​സ്റ്റേ​റ്റ് -വ​ള​ഞ്ഞ​പാ​റ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ കാ​ന​ത്തി​ല്‍ ജ​മീ​ല നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​യി​ഷ​കു​ട്ടി സു​ല്‍​ത്താ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക മം​ഗ​ല​ത്ത്, വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ആ​യി​ഷ ബീ​വി, ബ്ലോ​ക്ക് അം​ഗം കു​ട്ടി​യ​മ്മ മാ​ണി, വാ​ര്‍​ഡ് അം​ഗം എം.​കെ. ജാ​സി​ല്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗം വി.​ഡി. ജോ​സ​ഫ്, ടി.​സി. വാ​സു, മേ​ലേ​ട​ത്ത് അ​ബ്ദു​റ​ഹി​മാ​ന്‍, ഷാ​ഫി വ​ള​ഞ്ഞ​പാ​റ, എ.​ടി. ഹ​രി​ദാ​സ​ന്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.