അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ പ​ഞ്ച​ദി​ന ഹാ​ൻ​ഡ് എം​ബ്രോ​യ്ഡ​റി കോ​ഴ്സ് സ​മാ​പി​ച്ചു
Saturday, February 27, 2021 11:09 PM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ വു​മ​ൺ ഡെ​വ​ല​പ്മെ​ന്‍റ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​ഞ്ച​ദി​ന സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ ഹാ​ൻ​ഡ്‌ എം​ബ്രോ​യ്ഡ​റി പ​രി​ശീ​ല​ന കോ​ഴ്സ് സ​മാ​പി​ച്ചു. ആ​ഷ് ഡി​സൈ​ൻ​സ് മാ​നേ​ജ​ർ ഐ​ശ്വ​ര്യ അ​മ​ൽ പ​രി​ശീ​ല​ന ക്ലാ​സെ​ടു​ത്തു. നു​റ്റി ഇ​രു​പ​ത്ത​ഞ്ച് വ​നി​ത​ക​ൾ കോ​ഴ്സി​ൽ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷെ​നി​ഷ് അ​ഗ​സ്റ്റി​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ജി മാ​നു​വ​ൽ‌, സ്നേ​ഹ മാ​ത്യു, ജോ​ജോ കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.