ക​ർ​ഷ​ക ര​ക്ഷാ പ്ര​ഘോ​ഷ​ണ യാ​ത്ര​യ്ക്ക് ക​ക്ക​യ​ത്ത് സ്വീ​ക​ര​ണം
Saturday, February 27, 2021 12:29 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​ഴി​ക്കോ​ട് സോ​ൺ കെ​രി​ഗ്മ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​ങ്ങാ​ട് വാ​ളൂ​ക്കി​ൽ നി​ന്നാ​രം​ഭി​ച്ച് മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​രു​വാ​ര​കു​ണ്ട് സ​മാ​പി​ക്കു​ന്ന ക​ർ​ഷ​ക ര​ക്ഷാ പ്ര​ഘോ​ഷ​ണ യാ​ത്ര​യ്ക്ക് ക​ക്ക​യം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വി​കാ​രി ഫാ.​മാ​ത്യു കു​റും​മ്പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജു മം​ഗ​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ക്കോ ഐ​പ്പ്പ​റ​മ്പി​ൽ, ഔ​സേ​പ്പ് മൂ​ലോം​പാ​റ, ബെ​ന്നി ഈ​സ്റ്റ്ഹി​ൽ, ടി​ന്‍റു ക​ണ്ണ​ന്താ​നം, ജോ​ണി പാ​ലാ​ട്ടി, ജെ​സ്റ്റി​ൻ പ​ള്ളി​പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.