സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ പ​രി​ശീ​ല​നം
Saturday, February 27, 2021 12:29 AM IST
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ പ​രി​ശീ​ല​നം ന​ല്‍​ക​ണ​മെ​ന്ന് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വാ​യി. ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ന് എ​ല്ലാ സ്ഥാ​പ​ന മേ​ധാ​വി​ക​ളും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ഇ​ല​ക്ഷ​ന്‍) അ​റി​യി​ച്ചു.