ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ കൈ​മാ​റി
Saturday, February 27, 2021 12:27 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജെ​സി​ഐ കൂ​രാ​ച്ചു​ണ്ട് ചാ​പ്റ്റ​ർ പ​ഞ്ചാ​യ​ത്തി​ന് സം​ഭാ​വ​ന​യാ​യി ന​ൽ​കു​ന്ന ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റേ പോ​ളി കാ​ര​ക്ക​ട​യ്ക്ക് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് സി​ജോ ക​പ്പ​ലു​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​മ്മ​ദ്, വി​ജ​യ​ൻ കി​ഴ​ക്കേ മീ​ത്ത​ൽ, ആ​ൻ​സ​മ്മ ജോ​സ​ഫ്, അ​രു​ൺ ജോ​സ്, സ​ണ്ണി പു​തി​യ​കു​ന്നേ​ൽ, റോ​ബി​ൻ തേ​നം​മാ​ക്ക​ൽ, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, റി​നൂ​ബ് കാ​ക്ക​നാ​ട്ട്, ബെ​സ് ലി​ൻ മ​ഠ​ത്തി​നാ​ൽ, സു​ജി​ത്ത് ചി​ല​മ്പി​ക്കു​ന്നേ​ൽ, ഉ​ല്ലാ​സ് ബ​യോ​ൺ, വി​നോ​ദ് വെ​ട്ടു​ക​ല്ലേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.