വ​നി​ത​ക​ൾ ച​ക്കി​ട്ട​പാ​റ​യി​ൽ ധ​ർ​ണ ന​ട​ത്തി
Saturday, February 27, 2021 12:27 AM IST
ച​ക്കി​ട്ട​പാ​റ: പാ​ച​ക​വാ​ത​ക - ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ ടൗ​ണി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.
സു​ജാ​ത മ​ന​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ഷ ഷി​ൽ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷീ​ജ ശ​ശി, പി.​പി. ര​ഘു​നാ​ഥ്, ജോ​സ​ഫ് പ​ള്ളൂ​രു​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം:
കേ​ര​ള കോ​ൺ​ഗ്ര​സ്
-ജേ​ക്ക​ബ്
പേ​രാ​മ്പ്ര : സാ​ധ​ര​ണ ജ​ന​ത്തി​ന് ദു​രി​തം വി​ത​റി ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് വി​ല വീ​ണ്ടും കൂ​ട്ടി​യ കേ​ന്ദ്ര ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി. ​വീ​രാ​ൻ​കു​ട്ടി, രാ​ജ​ൻ വ​ർ​ക്കി, മ​നോ​ജ് ആ​വ​ള, പ്ര​ദീ​പ് ചോ​മ്പാ​ല, കെ. ​എം. നി​സാ​ർ, പൗ​ലോ​സ് കോ​ട​ഞ്ചേ​രി, സ​ലീം പു​ല്ല​ടി, ബേ​ബി കോ​ച്ചേ​രി, ഒ.​പി.​എ. റ​സാ​ഖ്, തോ​മ​സ് പീ​റ്റ​ർ, രാ​ജ​ൻ അ​രു​ന്ധ​തി, വി​ജ​യ​ൻ കൊ​ല്ല​മ്പ​ത്ത്, സ​ത്യ​ൻ പു​ത്ത​ല​ത്ത്, ഷാ​ജു പേ​രാ​മ്പ്ര,സു​രേ​ഷ് ചേ​നോ​ളി, ജെ​യിം​സ് പൈ​നാ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.