വ​ർ​ക്‌ഷോ​പ് ന​ട​ത്തി
Saturday, February 27, 2021 12:27 AM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ന്‍​ഡ് പ്ലേ​സ്മെ​ന്‍റ സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്മാ​ർ​ട്ട് അ​ക്കൗ​ണ്ട​ന്‍റ് ട്രെ​യ്നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ത്രി​ദി​ന വ​ർ​ക്‌​ഷോ​പ് ന​ട​ത്തി. പേ​ഴ്സ​ണാ​ലി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് ആ​ന്‍​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ത്രി​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ശ​സ്ത ലൈ​ഫ് കോ​ച്ചും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ ക്ലാ​സെ​ടു​ത്തു. ​കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യവർക്കുംവ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക വി​ത​ര​ണം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​വി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷെ​നി​ഷ് അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ൽ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡി​പി​ൻ സ​ർ​ജൂ , വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി​ക​ളാ​യ അ​ജ​യ് മാ​നു​വ​ൽ, ഡി​ൻ​സി ഫ്രാ​ൻ​സീ​സ്, എ​യ്ഞ്ച​ൽ പി. ​ഏ​ലി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.