പ​ഞ്ചാ​യ​ത്ത് വ​ക ഭൂ​മി ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്നു: സി​പി​ഐ
Friday, February 26, 2021 12:09 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി ദു​ർ​വി​നി​യോ​ഗം ചെ​യ്യ​ൽ വ​ർ​ധി​ക്കു​ന്നു​വെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​ള്ള രാ​ജീ​വ് ഗാ​ന്ധി മി​നി സ്റ്റേ​ഡി​യ​ത്തി​നാ​യു​ള്ള സ്ഥ​ല​മാ​ണ് കൂ​ടു​ത​ലാ​യും ദു​ർ​വി​നി​യോ​ഗം ചെ​യ്യു​ന്ന​ത്.
ഇ​വി​ടെ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് എ ​ഗ്രേ​ഡ് പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്ര​ത്തി​നാ​യി കെ​ട്ടി​ടം നി​ർ​മി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ടു​ത്ത കാ​ല​ത്ത് വീ​ണ്ടും പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​സ്റ്റി​ക് സം​ഭ​രി​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​നാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​ഞ്ഞ് നീ​ങ്ങു​ക​യാ​ണെ​ന്നും പ​ദ്ധ​തി പാ​തി​വ​ഴി​യി​ലാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ്ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഈ ​കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഹ​രി​ത സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം പ​ഞ്ചാ​യ​ത്തി​ൽ ഇ​പ്പോ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ല.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളം മ​റ്റും സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു​വെ​ങ്കി​ലും കാ​ല​ങ്ങ​ളാ​യി ഇ​വ എ​ടു​ത്തു​കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഹ​രി​ത​സേ​ന പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്നി​ല്ലെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ടി.​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.