കി​ഫ യു​ടെ സം​സ്ഥാ​ന​ത​ല ത്രി​ദി​ന ക്യാ​മ്പ്
Monday, January 25, 2021 12:04 AM IST
കൂ​രാ​ച്ചു​ണ്ട്: "കി​ഫ' (കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ)​യു​ടെ സം​സ്ഥാ​ന​ത​ല എ​ക്സി​ക്യൂ​ട്ടീ​വ് ത്രി​ദി​ന ക്യാ​മ്പ് കോ​ഴി​ക്കോ​ട് ക​രി​യാ​ത്തും​പാ​റ ക​ക്ക​യം​വാ​ലി ബേ​സ് ക്യാ​മ്പി​ൽ ആ​രം​ഭി​ച്ചു. വ​ന്യ​മൃ​ഗ​ശ​ല്യ​വും മ​റ്റ് വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും സ​ർ​ക്കാ​ർ, നി​യ​മ, ഉ​ദ്യോ​ഗ​സ്ഥ സം​വി​ധാ​ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ സ​മ്മ​ർ​ദ്ദ​ത്തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ട അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ക​യു​മാ​ണ് ക്യാ​മ്പി​ന്‍റെ ല​ക്ഷ്യം. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​ബ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​വീ​ൺ ജോ​ർ​ജ്, കൊ​ടു​ക​പ്പി​ള്ളി​ൽ പ്ര​സം​ഗി​ച്ചു.