ജി​ല്ല​യി​ല്‍ 763 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; 593 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Monday, January 25, 2021 12:04 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 763 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രി​ല്‍ ഒ​രാ​ള്‍​ക്കു പോ​സി​റ്റീ​വാ​യ​ത്. 23 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 737 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 5,057 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 593 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത കേ​സു​ക​ള്‍ ച​ക്കി​ട്ട​പ്പാ​റ, കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍, ക​ട​ലു​ണ്ടി, നാ​ദാ​പു​രം, വ​ള​യം, എ​ട​ച്ചേ​രി, ചാ​ത്ത​മം​ഗ​ലം, കു​ന്ദ​മം​ഗ​ലം, മു​ക്കം, ഒ​ള​വ​ണ്ണ, പെ​രു​മ​ണ്ണ, വ​ട​ക​ര,വി​ല്യാ​പ്പ​ള​ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
സ​മ്പ​ര്‍​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കു​ണ്ടു​പ​റ​മ്പ്, ബേ​പ്പൂ​ർ, തൊ​ണ്ട​യാ​ട്, അ​ശോ​ക​പു​രം, മേ​രി​ക്കു​ന്ന്, ക​രു​വി​ശേ​രി, എ​ല​ത്തൂ​ര്‍, ന​ട​ക്കാ​വ്, എ​ര​ഞ്ഞി​ക്ക​ൽ, പു​തി​യാ​പ്പ, പു​തി​യ​ങ്ങാ​ടി, ചെ​ട്ടി​ക്കു​ളം, ചേ​വ​ര​മ്പ​ലം, ക​ല്ലാ​യി, വേ​ങ്ങേ​രി, തി​രു​വ​ണ്ണൂ​ർ, ന​ല്ല​ളം, ചെ​ല​വൂ​ര്‍, ചേ​ള​ന്നൂ​ർ, കു​തി​ര​വ​ട്ടം, കോ​ട്ടൂ​ളി, മാ​ങ്കാ​വ്, ക​ണ്ണാ​ടി​ക്ക​ൽ, മ​ലാ​പ്പ​റ​മ്പ്, പൊ​ക്കു​ന്ന്, കാ​ര​പ്പ​റ​മ്പ്, വെ​സ്റ്റ്ഹി​ൽ, പ​ര​പ്പി​ല്‍, സി​വി​ല്‍ സ്റ്റേ​ഷ​ന്‍​സ അ​ര​വി​ന്ദ് ഘോ​ഷ് റോ​ഡ്, മാ​നാ​രി, എ​ട​ക്കാ​ട്, ന​ടു​വ​ട്ടം, പു​തി​യ​റ, കൊ​മ്മേ​രി, നെ​ല്ലി​ക്കോ​ട്, ഗോ​വി​ന്ദ​പു​രം, പ​ന്നി​യ​ങ്ക​ര, ഡി​വി​ഷ​ന്‍ 47, 49, 50, 52, വ​ട​ക​ര​മ​ണി​യൂ​ർ, പു​തു​പ്പാ​ടി, ച​ങ്ങ​രോ​ത്ത്, ഒ​ഞ്ചി​യം, ഏ​റാ​മ​ല, കൊ​യി​ലാ​ണ്ടി, തി​രു​വ​മ്പാ​ടി, കാ​ക്കൂ​ര്‍, പ​യ്യോ​ളി, ചെ​റു​വ​ണ്ണൂ​ര്‍, ക​ക്കോ​ടി, ഉ​ള്ള്യേ​രി, ഒ​ള​വ​ണ്ണ, പേ​രാ​മ്പ്ര, ചോ​റാ​ട്‌, ചേ​ള​ന്നൂ​ര്‍, ചെ​ങ്ങോ​ട്ടു​കാ​വ്‌, വി​ല്യാ​പ്പ​ള​ളി, കാ​യ​ക്കൊ​ടി, കോ​ട​ഞ്ചേ​രി, കു​ന്ദ​മം​ഗ​ലം, കു​രു​വ​ട്ടൂ​ര്‍, പെ​രു​വ​യ​ല്‍, ത​ല​ക്കു​ള​ത്തൂ​ര്‍, ഉ​ണ്ണി​ക്കു​ളം, അ​രി​ക്കു​ളം, കു​റ്റ്യാ​ടി, ച​ക്കി​ട്ട​പ്പാ​റ, കാ​യ​ണ്ണ, മു​ക്കം, വേ​ളം, അ​ത്തോ​ളി, ബാ​ലു​ശ്ശേ​രി, ചാ​ത്ത​മം​ഗ​ലം, ക​ട്ടി​പ്പാ​റ, കൊ​ടു​വ​ള​ളി, ന​ന്‍​മ​ണ്ട, നൊ​ച്ചാ​ട്, ഓ​മ​ശേ​രി, പെ​രു​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.