കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, January 24, 2021 10:26 PM IST
ആ​ന​ക്കു​ളം: ഓ​ടോ​താ​ഴ​കു​നി ഒ.​ടി. ഭാ​സ്‌​ക​ര​ന്‍ (71)കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.ഭാ​ര്യ: ജ്യോ​തി. മ​ക്ക​ള്‍: ബി​ജ​ഷ്മ, ആ​ന​ന്ദ് ഭാ​സ്‌​ക​ർ. മ​രു​മ​ക്ക​ള്‍: വി​നോ​ദ്, അ​മൃ​ത. സ​ഹോ​ദ​ര​ങ്ങ​ള്‍: പ്രേ​മ​ന്‍, പ​രേ​ത​നാ​യ ജ​യ​ൻ.