ബൈ​ക്കി​ല്‍ നിന്ന് വീ​ണ് മ​രി​ച്ചു
Sunday, January 24, 2021 1:12 AM IST
കോ​ഴി​ക്കോ​ട്: റോ​ഡി​ല്‍ തെ​ന്നി വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. കു​രു​വ​ട്ടൂ​ര്‍ കോ​ലാ​ട്, ക​ല്ലി​ട്ട​ന​ട​ക്ക​ല്‍ മു​ഹ​മ്മ​ദ് (41) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.25 ഓ​ടെ മൂ​ഴി​ക്ക​ലി​ലാ​ണ് അ​പ​ക​ടം.
ബൈ​ക്കി​ല്‍ നി​ന്ന് വീ​ണ​തി​നെ തു​ട​ര്‍​ന്ന് മു​ഹ​മ്മ​ദി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ചി​കി​ത്സ​യ്ക്കി​ടെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ന് ​മ​രി​ച്ചു.