ക​ക്ക​യ​ത്ത് "നാ​ട്ട​ര​ങ്ങ്' ക്യാ​മ്പ് സ​മാ​പി​ച്ചു
Saturday, January 23, 2021 11:40 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം ജി​എ​ൽ​പി സ്കൂ​ളി​ൽ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ബാ​ലു​ശേ​രി ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​വ​ന്ന "നാ​ട്ട​ര​ങ്ങ്'​പ​ഞ്ച​ദി​ന ജി​ല്ലാ​ത​ല ക്യാ​മ്പ് സ​മാ​പി​ച്ചു. ക്യാ​മ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് അം​ഗം വി.​കെ. ഹ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ലു​ശ്ശേ​രി ബി​പി​സി​എം​സി ഡി​ക്ട​മോ​ൾ, ബി​ആ​ർ​സി ട്രെ​യ്ന​ർ ടി.​കെ. അ​ബ്ബാ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​ക്കു​ന്ന് കോ​ള​നി​യി​ൽ സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നു​മ്മ​ൽ ബി​ആ​ർ​സി സം​ഘ​ടി​പ്പി​ച്ച അ​ഞ്ചു​ദി​വ​സ​ത്തെ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന​ത്തി​ൽ ജ​മീ​ല നി​ർ​വ​ഹി​ച്ചു. മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.