100 പേ​ര്‍​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കി
Saturday, January 23, 2021 11:40 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് 100 പേ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കി. 11 വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​രു കേ​ന്ദ്ര​മാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്നു​ള​ളൂ.