ജോ​ലി​ന​ല്‍​കാ​തെ അ​വ​ഗ​ണ​ന; സം​യു​ക്ത സ​മ​ര​സ​മി​തി ധ​ര്‍​ണ ന​ട​ത്തി
Friday, January 22, 2021 12:41 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ സം​സ്ഥാ​ന വി​ത്തു​ത്പ്പാ​ദ​ന കേ​ന്ദ്ര​ത്തി​ലെ കാ​ഷ്വ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജോ​ലി ന​ല്‍​കാ​ന്‍ ത​യാ​റാ​വാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി ഫാം ​ഓ​ഫീ​സി​നു മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
കാ​ഷ്വ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​സ​ത്തി​ല്‍ 15 ദി​വ​സ​മെ​ങ്കി​ലും ജോ​ലി​ന​ല്‍​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കു​ക, യ​ഥാ​സ​മ​യം ജോ​ലി ല​ഭ്യ​മാ​ക്കു​ക തുടങ്ങിയ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സം​യു​ക്ത സ​മ​ര സ​മി​തി പ്ര​ക​ട​ന​വും ധ​ര്‍​ണ​യും ന​ട​ത്തി​യ​ത്.
സി​ഐ​ടി​യു താ​മ​ര​ശേ​രി ഏ​രി​യ​ക​മ്മി​റ്റി അം​ഗം കെ.​ഇ. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ര്‍ പോ​ത്താ​റ്റി​ൽ, എ​ഐ​ടി​യു​സി ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​കെ. സു​രേ​ഷ്, എ.​പി. മ​നോ​ജ്, കെ.​കെ. വി​നീ​ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം.​എ. ഷ​മീ​ജ്, കെ.​എം. പ്ര​മോ​ദ്, വി.​പി. സു​ബൈ​ർ, എം. ​മ​നാ​ഫ് എ​ന്നി​വ​ര്‍ സ​മ​ര​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു.