ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം: കൂ​രാ​ച്ചു​ണ്ടി​ൽ ഉ​പ​വാ​സം ന​ട​ത്തി
Friday, January 22, 2021 12:40 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ർ​ഷ​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്താ​ക​മാ​നം ന​ട​ക്കു​ന്ന ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ പു​റ​ത്താ​ക്കൂ രാ​ജ്യ​ത്തെ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കൂ​രാ​ച്ചു​ണ്ടി​ൽ സം​യു​ക്ത ക​ർ​ഷ​ക ഐ​ക്യ​മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​പ​വാ​സം ന​ട​ത്തി. സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി പാ​ര​ഡൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​മ്മ​ദ്, സി​മി​ലി ബി​ജു, വി​ൻ​സി തോ​മ​സ്, സ​ണ്ണി പു​തി​യ കു​ന്നേ​ൽ, ബ്ലോ​ക്ക് അം​ഗം വി.​കെ. ഹ​സീ​ന, വ്യാ​പാ​രി പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, കു​ര്യ​ൻ ചെ​മ്പ​നാ​നി, എ​ൻ.​സി. ജോ​സ്, അ​ഗ​സ്റ്റി​ൻ കാ​ര​ക്ക​ട, കെ.​കെ. മ​ത്താ​യി, സൂ​പ്പി തെ​രു​വ​ത്ത്, ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, ജോ​സ് ക​ണി​യാ​ശേ​രി, ജോ​ർ​ജ് കു​ബ്ലാ​നി, രാ​ജ​ൻ ഉ​റു​മ്പി​ൽ, സ​ണ്ണി കു​ന്നു​മ്മ​ൽ, ജെ​യ്സ​ൺ പ​ന്നി​യാം​മാ​ക്ക​ൽ, ജോ​ൺ​സ​ൺ എ​ട്ടി​യി​ൽ, സു​മി​ൻ നെ​ടു​ങ്ങാ​ട​ൻ, ത​ങ്ക​ച്ച​ൻ പ​ടി​ഞ്ഞാ​റെ​ത്തൊ​ട്ടി, തോ​മ​സ് പോ​ക്കാ​ട്ട്, വി​ത്സ​ൻ കൊ​ച്ചു​വീ​ട്ടി​ൽ, ഷാ​ജി മു​ണ്ട​ത്താ​നം, ജോ​സ് കെ. ​പോ​ൾ, ബെ​ന്നി പു​ത്തൂ​ർ, റോ​യി വ​ട്ട​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.