ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​വു​ന്ന ക​ര്‍​ഷ​ക സം​ഘം പ്ര​വ​ര്‍​ത്ത​ക​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Thursday, January 21, 2021 12:24 AM IST
പേ​രാ​മ്പ്ര: ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​വു​ന്ന ക​ര്‍​ഷ​ക സം​ഘം പ്ര​വ​ര്‍​ത്ത​ക​ന് പേ​രാ​മ്പ്ര​യി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ക​ര്‍​ഷ​ക സം​ഘം എ​ല്ലാ ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ല്‍ നി​ന്നും ഓ​രോ പ്ര​തി​നി​ധി​ക​ളെ​യാ​ണ് ഡ​ല്‍​ഹി​ക്ക് അ​യ​ക്കു​ന്ന​ത്. പേ​രാ​മ്പ്ര​യി​ല്‍ നി​ന്നും പ്ര​തി​നി​ധി​യാ​യി പോ​വു​ന്ന ഇ.​വി. സ​ദാ​ന​ന്ദ​ന്‍ പാ​ലേ​രി​ക്ക് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​ത്. പി. ​ബാ​ല​ന്‍ അ​ടി​യോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി. ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജി​ത കൊ​മ്മി​ണി​യോ​ട്ട്, ടി.​കെ. കു​മാ​ര​ൻ, കെ.​സി. ക​രു​ണാ​ക​ര​ന്‍, എം.​എം. ജി​ജേ​ഷ്, സി.​കെ. ച​ന്ദ്ര​ൻ, നാ​ണു കൂ​നി​യോ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.