കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ: മൂ​ന്നാം ദി​ന​ത്തി​ൽ 571 പേ​ർ​ക്ക് ന​ൽ​കി
Wednesday, January 20, 2021 12:14 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം മൂ​ന്നാം ദി​ന​ത്തി​ൽ 11 സെ​ന്‍റ​റു​ക​ളി​ലാ​യി 571 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 63 പേ​ര്‍​ക്കും ഗ​വ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 80 പേ​ര്‍​ക്കും കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 20 പേ​ര്‍​ക്കും വാ​ക്സി​ൻ ന​ല്‍​കി.
നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍-27, പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ -42, മു​ക്കം ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ -40, ന​രി​ക്കു​നി ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ -48, പ​ന​ങ്ങാ​ട് എ​ഫ്എ​ച്ച്സി​യി​ല്‍ -64, ജി​ല്ലാ ആ​ശു​പ​ത്രി വ​ട​ക​ര​യി​ല്‍ -60, ഫ​റോ​ക്ക് ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ല്‍ -57,ആ​സ്റ്റ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ല്‍ 70 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ക്‌​സി​ന്‍ വി​ത​ര​ണം സ്വീ​ക​രി​ച്ച​വ​രു​ടെ ക​ണ​ക്ക്.