സം​സ്ഥാ​ന ബ​ജ​റ്റ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ മാ​യാ​ജാ​ലം; ഷൈ​ജോ ഹ​സ​ൻ
Wednesday, January 20, 2021 12:13 AM IST
കോ​ഴി​ക്കോ​ട്: ന​ട​പ്പി​ലാ​ക്കു​വാ​ൻ സാ​ധി​ക്കു​ക​യി​ല്ല എ​ന്ന് ബോ​ധ്യ​മു​ണ്ടാ​യി​ട്ടും നി​ര​വ​ധി പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ബ​ജ​റ്റി​ലൂ​ടെ ന​ൽ​കി​ക്കൊ​ണ്ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്രം ല​ക്ഷ്യം വെ​ച്ച് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​വാ​ൻ ത​യ്യാ​റാ​ക്കി​യ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഒ​രു മാ​യാ​ജാ​ലം മാ​ത്ര​മാ​ണ് ഈ ​ബ​ജ​റ്റെ​ന്ന് കേ​ര​ള യു​വ​ജ​ന​പ​ക്ഷം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷൈ​ജോ ഹ​സ​ൻ പ്ര​സ്താ​വ​ന​യി​ലൂ​ടെ പ​റ​ഞ്ഞു.
ക​ട​ബാ​ധ്യ​ത​യി​ന​ത്തി​ൽ ഓ​രോ വ​ർ​ഷ​വും 14.5 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​ക​ടം ര​ണ്ട​ര​ല​ക്ഷം കോ​ടി ക​വി​ഞ്ഞെ​ന്നും സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ​ബ്ലി​ക് എ​ക്സ്പെ​ൻ​ഡി​ച്ച​ർ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടു​ള്ള​പ്പോ​ഴാ​ണ് ധ​ന​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​ന പെ​രു​മ​ഴ​യെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.