"നാ​ട്ട​ര​ങ്ങ് ' ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു
Wednesday, January 20, 2021 12:13 AM IST
കൂ​രാ​ച്ചു​ണ്ട്: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം 'നാ​ട്ട​ര​ങ്ങ് 'പ​ഞ്ച​ദി​ന ക്യാ​മ്പി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ബാ​ലു​ശേ​രി ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ക്ക​യം ജി​എ​ൽ​പി സ്കൂ​ളി​ൽ തൊ​ഴി​ൽ-​എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​പി​ഒ വി. ​വ​സീ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗം ഒ.​കെ. അ​മ്മ​ദ്, സി​മി​ലി ബി​ജു, ഡാ​ർ​ലി അ​ബ്രാ​ഹം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​കെ. ഹ​സീ​ന, ഡോ. ​അ​ശോ​ക​ൻ നൊ​ച്ചാ​ട്, എ​ഇ​ഒ ല​ത്തീ​ഫ് ക​ര​യ​ത്തൊ​ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ പീ​റ്റ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​കെ. അ​ബ്ദു​ൾ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.