കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, January 19, 2021 9:53 PM IST
കു​റ്റ്യാ​ടി: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടൂ​ർ കൊ​ട​ക്ക​ൽ കേ​ള​പ്പ​ൻ (72) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

ഭാ​ര്യ: ദേ​വു. മ​ക്ക​ൾ: പു​ഷ്പ (മോ​ളി), മ​നോ​ജ​ൻ, നി​ഷ, ജി​ഷ. മ​രു​മ​ക്ക​ൾ: ശ്രീ​ധ​ര​ൻ, സു​നി​ൽ, രാ​ജേ​ഷ്, സ​നി​ത.