ദേ​ശീ​യ ബാ​ല​ത​രം​ഗം നേ​തൃ​യോ​ഗ​ം ന​ട​ത്തി
Sunday, January 17, 2021 11:07 PM IST
പേ​രാ​മ്പ്ര: ദേ​ശീ​യ ബാ​ല​ത​രം​ഗം കേ​ന്ദ്ര സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗ​വും ആ​ദ​ര​വും പേ​രാ​മ്പ്ര​യി​ല്‍ ന​ട​ന്നു. ചെ​യ​ര്‍​മാ​ന്‍ ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ബാ​ല​ത​രം​ഗം സം​സ്ഥാ​ന കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജ​ഗ​ത്മ​യ​ന്‍ ച​ന്ദ്ര​പു​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ബാ​ല​ത​രം​ഗം തി​രു​വ​ന​ന്ത​പു​രം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജ​യ​ശ്രീ വി​നോ​ദി​നി, കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ദീ​പ മ​ഹാ​ദേ​വ​ൻ, ക​ലാ​മ​ണ്ഡ​ലം ഷീ​ന പ്ര​ദീ​പ്, ഇ.​കെ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ശ​സ്ത ക​ലാ​കാ​ര​ന്‍ മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര, ജ​യ​രാ​ജ് ഞാ​റ്റു​വ​യ​ൽ, ഷീ​ജ പ്ര​കാ​ശ്, ഷാ​രോ​ണ്‍ കോ​ഴി​ക്കോ​ട് എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച​താ​യി
ദ​ളി​ത് ഫെ​ഡ​റേ​ഷ​ന്‍

കോ​ഴി​ക്കോ​ട്: ബ​ജ​റ്റി​ല്‍ പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച​താ​യി ദ​ളി​ത് ഫെ​ഡ​റേ​ഷ​ന്‍ (ഡെ​മോ​ക്രാ​റ്റി​ക്ക് ) സം​സ്ഥാ​ന ക​മ്മി​റ്റി ആ​രോ​പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. ഭാ​സ്‌​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​പി.​സി. കു​ട്ടി , മ​റ്റ് നേ​താ​ക്ക​ളാ​യ പി.​ജി. പ്ര​കാ​ശ​ന്‍, സി.​കെ. കു​മാ​ര​ന്‍, എം. ​ബി​നാ​ന്‍​സ്, എ​ന്‍.​പി. ചി​ന്ന​ന്‍, കെ.​വി. സു​ബ്ര​ഹ്മ​ണ്യ​ന്‍, പി.​ടി. ജ​നാ​ര്‍​ദ​ന​ന്‍, വി. ​നാ​രാ​യ​ണ​ന്‍, എ. ​ര​തീ​ഷ്, പി.​കെ. രാ​ധ, പി.​എം. സു​കു​മാ​ര​ന്‍, പി.​എം. ത​ങ്ക​പ്പ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.