ച​ക്കി​ട്ട​പാ​റ​യി​ലെ അ​ക്ര​മ​ണ പ​ര​മ്പ​ര പോ​ലീ​സ് തി​ക​ഞ്ഞ പ​രാ​ജ​യം യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Sunday, January 17, 2021 12:23 AM IST
ച​ക്കി​ട്ട​പാ​റ: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി​യ ബോം​ബാ​ക്ര​മ​ണ പ​ര​മ്പ​ര​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രി​ൽ ഒ​രാ​ളെ പോ​ലും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യാ​ത്ത പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ക്ഷേ​ധി​ച്ചു യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ക്കി​ട്ട​പാ​റ ടൗ​ണി​ൽ ധ​ർ​ണ്ണ ന​ട​ത്തി. മു​സ്ലീം പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ട്ര​ഷ​റ​ർ ആ​വ​ള ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗി​രീ​ഷ് കോ​മ​ച്ചം​ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​തേ​ഷ് മു​തു​കാ​ട്, രാ​ജ​ൻ വ​ർ​ക്കി, ഗി​രി​ജ ശ​ശി, ഇ.​പി. നു​സൃ​ത്ത്, കു​ഞ്ഞ​മ്മ​ദ് പെ​രി​ഞ്ചേ​രി, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, തോ​മ​സ് ആ​ന​ത്താ​നം, ബാ​ബു കൂ​നം​ത​ട​ത്തി​ൽ, ഷാ​ജു മാ​ളി​യേ​ക്ക​ൽ, റെ​ജി കോ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ട്ടു വീ​ടു​ക​ളാ​ണു പ​ഞ്ചാ​യ​ത്തി​ൽ ഇ​തി​നോ​ട​കം അ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഏ​ത് നി​മി​ഷ​വും ഇ​നി​യും അ​ക്ര​മ​ണ​മു​ണ്ടാ​കാം. പ്ര​ശ്ന​മ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​വ ക​ക്ഷി​യോ​ഗം വി​ളി​ക്കാ​ൻ പോ​ലും ത​യാ​റാ​കാ​ത്ത പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ക്കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ച​ത് അ​പ​ഹാ​സ്യ​മാ​ണ്. അ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം യു​ഡി​എ​ഫ് സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.