Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കെ.യു. ബിനി പുതിയ സെക്രട്ടറി ബിനു ഫ്രാന്‍സിസ് തിരുവനന്തപുരത്തേക്ക്
Sunday, January 17, 2021 12:23 AM IST
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് സെക്രട്ടറിയായ ബിനുഫ്രാന്‍സിസ് തിരുവനന്തപുരത്തേക്ക് മാറുന്നു. തിരുവനന്തപുരം കോര്പറേഷന് അഡീഷണൽ സെക്രട്ടറിയായ കെ.യു. ബിനി കോഴിക്കോട് കോര്പറേഷന് സെക്രട്ടറിയാകും. നിലവില്‍ നഗരകാര്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ കൂടിയായ ബിനു ഫ്രാന്‍സിസ് തിരുവനന്തപുരം കോര്‍പറേഷനിലാണ് ചുമതലയേല്‍ക്കുക. രണ്ടുവര്‍ഷമായി കോഴിക്കോട് ഭരണനിര്‍വഹണരംഗത്ത് മികച്ച ഭരണം കാഴ്ച വച്ച ഇദ്ദേഹം സെക്രട്ടറി എന്ന നിലയില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയാണ് സെക്രട്ടറി സ്ഥാനത്തുനിന്നും വിടവാങ്ങുന്നത്.
തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ബിനുഫ്രാന്സിസിനെ അന്നത്തെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ താത്പര്യപ്രകാരമാണ് സെക്രട്ടറിയായി കൊണ്ടുവന്നത്. ലൈഫ് മിഷന് ഡെപ്യൂട്ടി സിഇഒ ആയിരുന്നു അദ്ദേഹം. ഹൗസിംഗ് മിഷന് ഡയറക്ടർ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ(അര്‍ബൻ) എന്നീ ചുമതലയുമുണ്ടായിരുന്നു. കോഴിക്കോട് കോര്‍പറേഷനിലെ ആദ്യ ഐഎഎസ് സെക്രട്ടറിയായ മൃണ്മയി ജോഷി സ്ഥലം മാറിയ ഒഴിവിലായിരുന്നു ബിനുവിന്റെ നിയമനം.
അന്ന് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ സെക്രട്ടറിക്ക് ജോലിഭാരം കൂടിയതായും പദ്ധതികള്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടാവുന്നതായും പരാതിയുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ബിനു ഫ്രാന്‍സിസിനെ കോഴിക്കോട്ടേക്ക് നിയമിച്ചത്. തുടര്‍ന്ന് പദ്ധതിനിര്വഹണരംഗത്ത് വലിയ വേഗതവന്നതായി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മതിക്കുന്നു. സ്ഥലമാറ്റ ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നാണ് അറിയുന്നത്. കോഴിക്കോട്ടെത്തുന്ന കെ.യു. ബിനി 2017 മുതല്‍ 19 വരെ വടകര മുനിസിപ്പാലിറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. പത്ത് മാസമായി തിരുവനന്തപുരം കോര്‍പറേഷനില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാലക്കാട് സ്വദേശിനിയാണ്.
കർഷക രക്ഷാ പ്രഘോഷണ യാത്രയ്ക്ക് കക്കയത്ത് സ്വീകരണം
കൂരാച്ചുണ്ട്: കോഴിക്കോട് സോൺ കെരിഗ്മ മിനിസ്ട്രിയുടെ നേതൃത്വത്തിൽ വിലങ്ങാട് വാളൂക്കിൽ നിന്നാരംഭിച്ച് മലപ്പുറം ജില്ലയില
ചേമഞ്ചേരി രജിസ്ട്രാഫീസ്: പുതിയ കെട്ടിടത്തിന് ഭരണാനുമതിയായി
ചേമഞ്ചേരി: ക്വിറ്റ് ഇന്ത്യാ സ്മാരക മന്ദിരമായി നിലകൊള്ളുന്ന ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം നിർമിക്കാ
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വോട്ടിംഗ് മെഷീന് പരിശീലനം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്കും ഇലക്ട
വനിതാ പഞ്ചായത്തംഗത്തെയും ഭർത്താവിനെയും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി
മുക്കം: പഞ്ചായത്ത് വനിത അംഗത്തെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തുകയും ഭർത്താവിനെ മര്‍ദിക്കുകയും ചെയ്തതായി പരാതി. കൊടി
ഷോപ്പിംഗ് മാള്‍ നിര്‍മാണവുമായി താമരശേരി പഞ്ചായത്ത്
താമരശേരി: എല്‍ഡിഎഫിന്റെ പ്രതിഷേധം വകവെയ്ക്കാതെ താമരശേരി പഞ്ചായത്ത് ഷോപ്പിംഗ് മാള്‍ നിര്‍മാണവുമായി മുന്നോട്ട്. 2021-
ഓണ്‍ലൈനില്‍ കടലില്‍ ചാടാന്‍ പോലും മുഖ്യമന്ത്രിക്ക് ഭയം: കെ. മുരളീധരന് എംപി
നാദാപുരം: രാഹുല്‍ ഗാന്ധി കടലില്‍ എടുത്ത് ചാടിയതില്‍ പിണറായി വിജയന് സങ്കടമുണ്ടെന്നും ഓണ്‍ ലൈനില്‍ പോലും കടലില്‍ ചാടാ
കുറ്റ്യാടി -കോഴിക്കോട് റൂട്ടിൽ ബസുകൾ തമ്മിൽ സമയ തർക്കം രൂക്ഷം
പേരാമ്പ്ര: ഒരു വിഭാഗം ബസുടമകളും തൊഴിലാളികളും ഏകപക്ഷീയമായി സമയക്രമം പുനക്രമീകരിച്ച് സർവീസ് നടത്തുന്നത് വാക്കു ത
ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ കൈമാറി
കൂരാച്ചുണ്ട്: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജെസിഐ കൂരാച്ചുണ്ട് ചാപ്റ്റർ പഞ്ചായത്തിന് സംഭാവനയായി നൽകുന
വനിതകൾ ചക്കിട്ടപാറയിൽ ധർണ നടത്തി
ചക്കിട്ടപാറ: പാചകവാതക - ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വ
സുസ്ഥിരവികസനമെന്നാല്‍ ലക്ഷ്യാധിഷ്ഠിത ആസൂത്രണം: കില ഡയറക്ടര്‍
കോഴിക്കോട്: നാട്ടില്‍ എന്തു ചെയ്തു എന്നതിനുപകരം നാട് എങ്ങനെ മാറി എന്ന് പറയാന്‍ സാധിക്കുന്ന വിധം ലക്ഷ്യാധിഷ്ഠിത ആസൂത്രണ
പൂളാടിക്കുന്ന് - വെങ്ങളം ബൈപ്പാസ് ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: പൂളാടിക്കുന്ന്- വെങ്ങളം ബൈപ്പാസില്‍ ബസ് സര്‍വീസ് നിലച്ചതോടെ യാത്രാക്ലേശം രൂക്ഷം. തലക്കുളത്തൂര്‍ പഞ്ചായത്തി
വീണ്ടും ചര്‍ച്ച നടത്തും: മന്ത്രി എ.കെ. ശശീന്ദ്രന്
കോഴിക്കോട് : പൂളാടിക്കുന്ന്- വെങ്ങളം ബൈപ്പാസില്‍ ബസ് സര്‍വീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്
വർക്ഷോപ് നടത്തി
തിരുവമ്പാടി: അൽഫോൻസ കോളജിൽ കരിയർ ഗൈഡൻസ് ആന്‍ഡ് പ്ലേസ്മെന്റ സെല്ലിന്റെ ആഭിമുഖ്യത്തിൽ സ്മാർട്ട് അക്കൗണ്ടന്റ് ട്രെയ്
ഇന്ധന വിലവർധനയ്ക്കെതിരേ കോഴിക്കോട്ട് വാഹനങ്ങളുടെ "ആത്മഹത്യ'
കോഴിക്കോട്: ഇന്ധനവിലയേക്കാൾ നികുതി വർധിപ്പിച്ച് പൊതുജനങ്ങളെ ദുരിതത്തിലാക്കി ആനന്ദം കണ്ടെത്തുന്നവരാണ് കേന്ദ്രം ഭരി
ടൂറിസ്റ്റ് കേന്ദ്രത്തിലെ മാലിന്യം നിർമാർജ്ജനം ചെയ്തു
പേരാമ്പ്ര: പടത്തുകടവ് ഹോളി ഫാമിലി ഹയർ സെക്കന്‍ഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററി
തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബാലുശ്ശേരി: തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വയലട കോട്ടക്കുന്ന് ചന്തക്കാം വീട്ടിൽ പരേതനായ ബാല
വട്ടച്ചിറ, ഇടിഞ്ഞകുന്ന് മലയോരങ്ങൾ കൈയ്യടക്കി കുരങ്ങുകളുടെ വിളയാട്ടം
കൂരാച്ചുണ്ട്: കാർഷിക മേഖലയായ കൂരാച്ചുണ്ട് പഞ്ചായത്തിലെ വട്ടച്ചിറ, ഇടിഞ്ഞ കുന്ന്, പൊന്നുണ്ടമല തുടങ്ങിയ മലയോര പ്രദേശ
പോലീസുകാരുടെ രഹസ്യ യോഗം: കർശനനടപടി വേണമെന്ന് സിപിഎം
കോഴിക്കോട്: പിണറായി സർക്കാരിനെ അട്ടിമറിക്കുക എന്ന അജൻഡയുമായി രഹസ്യയോഗം ചേർന്ന പോലീസുകാർക്കെതിരെ കർശന നടപടി സ്
പഞ്ചായത്ത് വക ഭൂമി ദുർവിനിയോഗം ചെയ്യുന്നു: സിപിഐ
കൂരാച്ചുണ്ട്: പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി ദുർവിനിയോഗം ചെയ്യൽ വർധിക്കുന്നുവെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ
നിയമസഭാ തെരഞ്ഞെടുപ്പ്: പൊതുപ്രചാരണത്തിനുള്ള സ്ഥലങ്ങള്‍ അനുവദിച്ചു
കോഴിക്കോട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം, നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പൊതു
ഗതാഗതം നിരോധിച്ചു
കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തിലെ തങ്ങള്‍സ് റോഡിന്റെ നവീകരണം തീരുംവരെ വാഹനഗതാഗതം പൂര്‍ണമായി നിര
തോട്ടുമുഴി അങ്ങാടിക്ക് പുതിയ മുഖം
തിരുവമ്പാടി: കോടഞ്ചേരി പഞ്ചായത്തിലെ ഒമ്പതും പതിനൊന്നും വാര്‍ഡുകൾ ഉള്‍പ്പെടുന്ന തോട്ടുമുഴി അങ്ങാടി വൃത്തിയുടെയും സൗന
മണിനാദം നാടന്‍ പാട്ട് മത്സരവിജയികള്‍
കോഴിക്കോട്: കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായ് സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് യുവ- യൂത്ത് ക്ലബുകള്‍ക്കായി ഓണ്‍ലൈനായി സംഘടി
ഭൂനികുതി സ്വീകരണം! കാന്തലാട് വില്ലേജിന് മുൻപിൽ മാർച്ച് ഒന്ന് മുതൽ അനിശ്ചിതകാല കുടികിടപ്പ് സമരം
കൂരാച്ചുണ്ട്: 1977 ന് മുൻപ് ഭൂരേഖകളോടെ കൃഷിഭൂമി കൈവശം വെച്ചുവരുന്ന കർഷകർക്ക് റവന്യൂരേഖകൾ നൽകണമെന്ന സർക്കാർ ഉന്‍
ഗുഡ്സ് തൊഴിലാളികൾ അതിജീവന പട്ടിണിസമരം നടത്തി
പേരാമ്പ്ര: കേന്ദ്ര സർക്കാറിന്റെ തൊഴിലാളിദ്രോഹ നയത്തിനെതിരെയും 15 വർഷം പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കുന്നതിനെതിരെയും
കനവ് നാട്ടരങ്ങ് ക്യാമ്പ് തുടങ്ങി
പേരാമ്പ്ര: സാമൂഹിക പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളുടെ പഠന പിന്തുണ പരിപാടിയുടെ ഭാഗമായി പേരാമ്പ്ര ബിആർസിയുടെ നേതൃ
ചെമ്പനോട കടന്തറപ്പുഴ: കൃഷിഭൂമി നശിക്കുന്നത് തടയാൻ പദ്ധതി ആവിഷ്കരിക്കുന്നു
പേരാമ്പ്ര: പ്രളയം വന്നാല്‍ കണ്ണീര് കയത്തിലാകുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ കടന്തറ പുഴയ്ക്ക് സമീപത്തെ ഒന്നു മുതൽ നാല്
ആഴം കൂട്ടി പുഴ നേരെയാക്കണം: കർഷകർ
ചെമ്പനോട: അടുത്ത കാല വർഷത്തിനു മുമ്പ് ആഴം കൂട്ടി കടന്തറ പുഴ നേരെയാക്കാനാണു പ്രാമുഖ്യം നൽകേണ്ടതെന്നു ചെമ്പനോടയിലെ ക
ശലഭോദ്യാനമൊരുക്കി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ശലഭോദ്യാനം തയാറാക്കി. സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഭാഗ
റോഡ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമ്മൽ കൊടിയങ്ങൽ - കാരളാംകുഴി റോഡ് വാർഡ് അംഗം ബീന ആറാപുറത്ത് ഉദ്ഘാടനം ചെ
താമരശേരി പഞ്ചായത്ത് ബജറ്റ്
താമരശേരി: ഭവന നിര്‍മാണം, കുടിവെള്ളം, ശുചിത്വം, എന്റര്‍പ്രൈസിംഗ് കോഴിക്കോടിന്റെ വ്യവസായ സംരംഭം എന്നിവയ്ക്ക് മുന്‍ഗണ
കോടഞ്ചേരി കൃഷിഭവന് പ്രവര്‍ത്തിക്കില്ല
കോടഞ്ചേരി: കോടഞ്ചേരി കൃഷിഭവനിലെ ഒരു ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനാൽ അധികാരികളുടെ നിർദേശപ്രകാരം നാളെയും മറ
പ്രചാരണം വസ്തുതാ വിരുദ്ധമെന്ന്
തിരുവമ്പാടി: തിരുവമ്പാടി വില്ലേജിലുൾപ്പെടുന്ന മറിപ്പുഴ, നെല്ലിപ്പൊയിൽ വില്ലേജിലെ കുണ്ടംതോട് പ്രദേശങ്ങളിലെ കൃഷിക്കാ
മര മില്ലിൽ തീപിടിത്തം: 20 ലക്ഷം നഷ്ടം
കോഴിക്കോട്: ബേപ്പൂർ, ബിസി റോഡ് കമ്മ്യൂണിറ്റി ഹാളിന് സമീപം കോർപ്പറേഷൻ ഡിവിഷൻ 47-ൽ അജന്ത വുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത
ടാർ മിക്സിംഗ് യൂണിറ്റ് പ്രവർത്തിപ്പിക്കരുതെന്ന് നിർദേശം
മുക്കം: കാരശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിൽ നാഥ് കൺസ്ട്രക്ഷൻ കമ്പനി ആരംഭിച്ച ടാർ മിക്സിംഗ് യൂണിറ്റ് തുടർന്ന് പ്ര
ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ചാത്തമംഗലം പഞ്ചായത്തിലെ വേങ്ങേരിമഠംപാലം ശ്രീകൃഷ്ണ ക്ഷേത്രം റോഡ് പി.ടി.എ. റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മേയര്‍ക്ക് സ്വീകരണം നല്കി
കോഴിക്കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാകമ്മിറ്റി മേയര്‍ ഡോ.ബീനാഫിലിപ്പിന് സ്വീകരണം നല്കി. ഹോ
ജില്ലയില്‍ 480 പേര്‍ക്കു കോവിഡ്: രോഗമുക്തി 477
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ് 480 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറ
നീതി യാത്ര സമാപിച്ചു
കുറ്റ്യാടി: ജനവിരുദ്ധ, ജനദ്രോഹ നയങ്ങൾ നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും മത്
ചുരത്തില്‍ രാത്രി പത്തു വരെ ബസ് സർവീസ് വേണമെന്ന്
താമരശേരി: ചുരത്തില്‍ രാത്രി 10 വരെ കെഎസ്ആര്‍ടിസി ബസ് ഷട്ടില്‍ സർവീസ് നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ബസ് സർവ
ചെക്യാട് പൊള്ളലേറ്റ അമ്മയും മകനും മരിച്ചു
നാദാപുരം: ചെക്യാട് കായലോട്ട്താഴെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകനും മരിച്ചു. കീറിയ പറമ്പത്ത് രാജുവിന്
ജോലിക്കിടെ കാൽ തെന്നി വീണ് വയർമാൻ മരിച്ചു
കുറ്റ്യാടി: കായക്കൊടി മുട്ടുനടയിൽ വയറിംഗ് ജോലിക്കിടെ കാൽ തെന്നി വീണ് പരിക്കേറ്റ വയർമാൻ മരിച്ചു. കായക്കൊടി തിടങ്ങയു
വധശ്രമക്കേസ് പ്രതി തട്ടിക്കൊണ്ടു പോകല്‍ കേസില്‍ കസ്റ്റഡിയില്‍
നാദാപുരം: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി സ്വര്‍ണക്കടത്ത് സംഘത്തിലെ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍
പ്രവാസികൾക്ക് കേരളത്തിലെ കോവിഡ് പരിശോധന ഒഴിവാക്കണമെന്ന് കെഎംസിസി
കോഴിക്കോട്: യാത്രയ്ക്ക് തൊട്ടുമുന്‍പ് വിദേശത്തുനിന്ന് കോവിഡ് പരിശോധന നടത്തുന്ന പ്രവാസികൾ കേരളത്തിലെ വിമാനത്താവളങ
ചുരത്തിലെ മണ്ണിടിച്ചിൽ; യാത്രക്കാര്‍ വലയുന്നു
താമരശേരി: ചുരത്തില്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്ന ഒമ്പതാംവളവിന് താഴെ തകരപ്പാടില് രണ്ടു ദിവസങ്ങളിലുണ്ടായ മണ്ണ
വിജയചരിത്രം പിന്തുടരാൻ എൽഡിഎഫ്; പൊരുതി നേടാൻ യുഡിഎഫ്
പേരാമ്പ്ര: 1957 മുതൽ നിലവിലുള്ള പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ഇടതുമുന്നണിക്ക് വ്യക്തമായ ആധിപത്യമുണ്ട് . രണ്ടു തവണ മാ
പിന്‍വാതില്‍ നിയമനം: കാലിക്കട്ട് വാഴ്സിറ്റിയുടെ വിശദീകരണം തേടി
കൊച്ചി: കാലിക്കട്ട് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ സംവരണ ഊഴം വ്യക്തമാക്കുന്ന റിസര്‍വേഷന്‍ റോസ്റ്റര്‍ രഹസ്യ
സി.എം. ഗോവിന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.എം. ഗോവിന്ദന്റെ നിര്യാണത്തിൽ കൂവപ്പൊയിലിൽ പൗരാവലി അനുശോചിച്ചു.
കാട്ടുപന്നി, കുരങ്ങ് എന്നിവയെ ക്ഷുദ്രജീവികളുടെ പട്ടികയിൽപെടുത്തണം: കോൺഗ്രസ്
കൂരാച്ചുണ്ട്: മലയോര മേഖലകളിലെ കൃഷിക്കാരുടെ നാളീകേരം തുടങ്ങിയ കൃഷികൾ കാലങ്ങളായി വന്യമൃഗങ്ങൾ നശിപ്പിച്ചുകൊണ്ടിരി
സർക്കാർ ആശുപത്രികളിലെ ഫാർമസിസ്റ്റ് തസ്തിക വർധിപ്പിക്കണം: കെപിപിഎ
കോഴിക്കോട്: കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ഫാർമസിസ്റ്റ് തസ്തികകളുടെ എണ്ണം കാലോചിതമായി വർധിപ്പിക്കണമെന്ന് കേര

Latest News
ഇനി ഓൺലൈൻ റമ്മികളി നിയമവിരുദ്ധം; സർക്കാർ വിജ്ഞാപനമിറക്കി
പ്രശ്നബാധിത ബൂത്തുകൾ കേന്ദ്രസേന നിയന്ത്രിക്കുമെന്ന് ടിക്കാറാം മീണ
"കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു'; കോൺഗ്രസിന് മുന്നറിയിപ്പുമായി എ.കെ. ആന്റണി
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറവിരോഗമോ..? സർക്കാരിനെതിരേ വീണ്ടും ചെന്നിത്തല
കോഴിക്കോട്ട് സിപിഎം പ്രവർത്തകന് കുത്തേറ്റു

More from other section
ദേശീയപാതയിൽ സ്കൂട്ടർ യാത്രികൻ കാറിടിച്ച് മരിച്ചു
Thiruvananthapuram
ദക്ഷിണാഫ്രിക്കയിൽ വാഹനാപകടത്തിൽ മരിച്ചു
Kollam
2016 നിയമസഭാ തെരഞ്ഞെടുപ്പ് വിജയികൾ, വോട്ടിംഗ് നില
Pathanamthitta
കായംകുളത്തു പ്രതിഭയെ നേരിടാൻ അരിതയോ?
Alappuzha
വായ്പക്ക് അപേക്ഷ ക്ഷണിച്ചു
Kottayam
ലൈസൻസ് മേള
Idukki
ജനകീയ കർഷകവേദി വിളവെടുപ്പ് നടത്തി
Ernakulam
വോട്ടു പൂരത്തിലെ കുടമാറ്റം
Thrissur
ജയലളിതയുടെ ജന്മദിനം ആഘോഷിച്ചു
Palakkad
പൂക്കോട്ടൂരിലെ ശിൽപശാല ജനകീയമായി
Malappuram
ഡിഎഫ്ഒയുടെ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി
Wayanad
കൂത്തുപറന്പ് മണ്ഡലം
Kannur
റബറിന് 250 രൂപ തറവില നിശ്ചയിക്കണം: കിസാൻ കോൺ.

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top