ക​ർ​ഷ​ക പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ന​ട​ത്തി
Saturday, January 16, 2021 12:34 AM IST
കു​റ്റ്യാ​ടി: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ത്തി​ൽ പ്ര​തി​ഷേ‌​ധി​ച്ച് ക​ർ​ഷ​സം​ഘം കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൻ ക​ർ​ഷ​ക പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു.
സി​പി​എം കു​റ്റ്യാ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.‌​ജി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ന​ഫീ​സ, കെ.​പി. വ​ൽ​സ​ൻ, പി.​പി. ച​ന്ദ്ര​ൻ, പി. ​നാ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.