ച​ക്കി​ട്ട​പാ​റ​യി​ൽ പാ​ലി​യേ​റ്റീ​വ് ദി​നം ആ​ച​രി​ച്ചു
Saturday, January 16, 2021 12:34 AM IST
ച​ക്കി​ട്ട​പാ​റ: ശാ​ന്തി പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ദി​നം ആ​ച​രി​ച്ചു. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഒ. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സി.​കെ. വി​നോ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വാ​ർ​ഡ് മെം​ബ​ർ നു​സ്ര​ത്ത്, ശ്രീ​ധ​ര​ൻ പെ​രു​വ​ണ്ണാ​മൂ​ഴി, ബോ​ബി ഓ​സ്റ്റി​ൻ, പ്രി​യം​വ​ദ ര​ഘു, ജോ​സ്‌ വി​ല​ങ്ങു​പാ​റ, ലീ​ലാ​മ്മ താ​ഴ്ത്തു​വ​യ​ലി​ൽ, സ​ണ്ണി കൊ​ണ്ടോ​ടി, സു​ഭാ​ഷ് കൊ​ല്ലി​യി​ൽ, അ​പ്പ​ച്ച​ൻ ചേ​ന്ദ​മ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.