ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സ്
Saturday, January 16, 2021 12:34 AM IST
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സ് 18ന് ​ഉ​ച്ച​യ​ക്ക് ഒ​ന്നി​ന് ന​ട​ത്തും. സ്‌​കൂ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ടാം വ​ര്‍​ഷം ഓ​പ്പ​ണ്‍ സ്‌​കൂ​ള്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ക്ലാ​സ് ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ക്ലാ​സ് ന​ട​ത്തു​ക​യെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ ഫാ. ​സി​ബി പൊ​ന്‍​പാ​റ അ​റി​യി​ച്ചു.