സ്‌​പെ​ഷ​ല്‍ ത​പാ​ല്‍ വോ​ട്ട്: ചാ​ര്‍​ജില്ല
Wednesday, December 2, 2020 11:27 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ര്‍​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യ സ്‌​പെ​ഷ​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ത​പാ​ല്‍ മാ​ര്‍​ഗം അ​യ​ക്കു​ന്ന​വ​രി​ല്‍ നി​ന്ന് ത​പാ​ല്‍ ചാ​ര്‍​ജ് ഈ​ടാ​ക്കി​ല്ല.
കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നാ​യി സ്‌​പെ​ഷ​ല്‍ ത​പാ​ല്‍ വോ​ട്ട് സ്പീ​ഡ് പോ​സ്റ്റ് വ​ഴി അ​യ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ഒ​രു​ക്കു​ന്ന​ത്.