എം​ഇ​എ​സ് ആശുപത്രിയിൽ ന​ട്ടെ​ല്ലി​ലെ മു​ഴ നീ​ക്കം ചെ​യ്തു
Monday, November 30, 2020 11:16 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ൻ​ഡോ​സ്കോ​പ്പി​യി​ലൂ​ടെ (താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രി​യ)​ന​ട്ടെ​ല്ലി​ലെ മു​ഴ നീ​ക്കം ചെ​യ്ത് ച​രി​ത്ര നേ​ട്ടം കൈ​വ​രി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം. ആ​റു മാ​സ​മാ​യി വി​ട്ടു​മാ​റാ​ത്ത ന​ടു​വേ​ദ​ന​യും കൈ​കാ​ലു​ക​ൾ ബ​ല​ഹീ​ന​ത കു​റ​വും അ​നു​ഭ​വ​പ്പെ​ട്ട 64 വ​യ​സു​കാ​ര​നാ​യ തി​രൂ​ർ ബി​പി അ​ങ്ങാ​ടി സ്വ​ദേ​ശി​ക്കാ​ണ് എം​ഇ​എ​സി​ൽ അ​ത്യ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​സു​ഖം ഭേ​ദ​മാ​ക്കി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ രോ​ഗി​യു​ടെ സു​ഷു​മ്ന നാ​ഡി​യി​ൽ മു​ഴ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. എം​ഇ​എ​സ് ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രാ​യ പ്ര​ഫ ഡോ.​പ്രേം​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ.​രാ​ജേ​ഷ് നാ​യ​ർ, ഡോ. ​അ​സീ​ൻ,
അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ.​ജ​ലീ​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ഞ്ചു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള അ​തി​സ​ങ്കീ​ർ​ണ​മാ​യ എ​ൻ​ഡോ​സ്കോ​പ്പി​ക്ക് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മു​ഴ നീ​ക്കം ചെ​യ്ത​ത്. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സു​ഷു​മ്നാ നാ​ഡി​യി​ലോ അ​തി​നു ചു​റ്റു​മു​ള്ള​തോ ആ​യ മു​ഴ​ക​ൾ എ​ൻ​ഡോ​സ്കോ​പ്പി​യി​ലൂ​ടെ നീ​ക്കം ചെ​യ്യു​ന്ന​തെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.