പെ​രി​ന്ത​ൽ​മ​ണ്ണ ല​യ​ണ്‍​സ് ക്ല​ബ് ഡ​യാ​ലി​സി​സ് കി​റ്റു​ക​ൾ ന​ൽ​കി
Sunday, November 29, 2020 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ല​യ​ണ്‍​സ് ക്ല​ബ് 10 രോ​ഗി​ക​ൾ​ക്ക്് ഡ​യാ​ലി​സി​സ് കി​റ്റു​ക​ൾ ന​ൽ​കി. ല​യ​ണ്‍​സ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സു​ഷ​മ ന​ന്ദ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബും രാം​ദാ​സ് ക്ലി​നി​ക് ആ​ൻ​ഡ് ന​ഴ്സിം​ഗ് ഹോ​മും സം​യു​ക്ത​മാ​യി തു​ട​ങ്ങാ​ൻ പോ​കു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ വേ​ണ്ടി ല​യ​ണ്‍​സ് ക്ല​ബ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ഈ ​സം​ര​ഭ​ത്തി​ലേ​ക്കു ആ​ന​മ​ങ്ങാ​ട് കു​ന്നു​മ്മ​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​ര​ളി ആ​റു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ശ​ക്തി​ധ​ര​ൻ, സെ​ക്ര​ട്ട​റി ര​മേ​ശ് എം.​ഗോ​പാ​ല​ൻ എ​ന്നി​വ​ർ​ക്ക് സു​ഷ​മ ന​ന്ദ​കു​മാ​ർ മു​ഖേ​ന ന​ൽ​കി. ച​ട​ങ്ങി​ൽ ഡോ.​കൊ​ച്ചു എ​സ്.​മ​ണി, ബാ​ബു ദി​വാ​ക​ര​ൻ, ഡോ.​എം.​രാം​ദാ​സ്, പ്ര​കാ​ശ് മേ​നോ​ൻ, ര​ഞ്ജി​ത്, അ​നി​ൽ, റോ​യ്, സു​നി​ൽ, അ​ഷ്റ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.