ആ​ശു​പ​ത്രി കെ​ട്ടി​ടം വൃ​ത്തി​യാ​ക്കാ​ൻ മു​ക​ളി​ൽ ക​യ​റി​യ ജീ​വ​ന​ക്കാ​ര​ന് വീ​ണ് ഗു​രു​ത​ര​പ​രി​ക്ക്
Sunday, November 29, 2020 11:43 PM IST
നി​ല​ന്പൂ​ർ: ആ​ശു​പ​ത്രി കെ​ട്ടി​ടം വൃ​ത്തി​യാ​ക്കാ​ൻ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യ ജീ​വ​ന​ക്കാ​ര​ന് വീ​ണ് ഗു​രു​ത​ര പ​രി​ക്ക്. നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ ചെ​ഞ്ചി​ല്ല​ൻ ബാ​ബു​രാ​ജി(50)​നാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​യോ​ടെ വീ​ണ് പ​രി​ക്ക് പ​റ്റി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.
നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ നി​ല​വി​ലെ ഒ​പി ബ്ലോ​ക്കി​ന്‍റെ മു​ക​ൾ ഭാ​ഗം വൃ​ത്തി​യാ​ക്കാ​നാ​ണ് ബാ​ബു​രാ​ജ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്ത് ക​യ​റി​യ​ത്. അ​തി​നി​ടെ പി​ടി​വി​ട്ട് താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.
താ​ഴെ​യു​ണ്ടാ​യി​രു​ന്ന ക​നം കു​റ​ഞ്ഞ സീ​ലി​ങ് പൊ​ട്ടി ത​ക​ർ​ന്ന് ഇ​സി​ജി. എ​ടു​ക്കു​ന്ന മു​റി​യി​ലേ​ക്കാ​ണ് വീ​ണ​ത്. മു​റി​യി​ലെ അ​ല​മാ​ര​യി​ൽ ത​ല​യി​ടി​ച്ച് മു​റി​വ് പ​റ്റി​യി​ട്ടു​ണ്ട്. മു​റി​യി​ൽ ര​ക്തം കെ​ട്ടി നി​ന്നി​രു​ന്നു.
ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ ഈ ​മു​റി പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. മു​റി​യു​ടെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് ബാ​ബു​രാ​ജി​നെ പു​റ​ത്തെ​ടു​ത്ത​ത്. അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കി തു​ട​ർ​ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.