തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് തു​റ​ന്നു
Saturday, November 28, 2020 11:23 PM IST
ക​രു​വാ​ര​കു​ണ്ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​രു​വാ​ര​കു​ണ്ട് ഡി​വി​ഷ​ൻ ഇ​ട​തു​പ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി.​കെ സൈ​ന​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​കെ ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വി​ഷ​ൻ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ടോം. ​കെ. തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി പി.​സു​ചി​ത്ര, എം.​മാ​നു​വ​ൽ കു​ട്ടി, എ.​കെ സ​ജ്ജാ​ദ് ഹു​സൈ​ൻ, പി.​കെ മു​ഹ​മ്മ​ദ​ലി, ഗോ​വി​ന്ദ​ൻ​കു​ട്ടി, നൗ​ഷാ​ദ് കാ​ളി​കാ​വ്, പി.​കു​ഞ്ഞാ​പ്പു ഹാ​ജി സം​സാ​രി​ച്ചു.