താ​ലൂ​ക്ക് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു
Saturday, November 28, 2020 11:22 PM IST
നി​ല​ന്പൂ​ർ: കേ​ര​ള സ്റ്റേ​റ്റ് സ്മോ​ൾ സ്കെ​യി​ൽ ഇ​ൻ​ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി​ൻ​സെ​ന്‍റ് ഗോ​ണ്‍​സാ​ഗ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹം​സ ഹാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം.​അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി ജു​നൈ​ദ്, ദേ​വ​ദാ​സ്, അ​ൻ​സാ​ർ, റു​ബീ​ഷ് റ​ഹ്മാ​ൻ, പ്ര​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ (പ്ര​സി), പ്ര​തീ​ഷ് കു​മാ​ർ(​സെ​ക്ര), റു​ബീ​ഷ് റ​ഹ്മാ​ൻ (വൈ​സ് പ്ര​സി), ഭാ​സ്ക​ര​ൻ (ജോ.​സെ​ക്ര), സ​ത്യ​പാ​ല​ൻ(​ട്ര​ഷ​റ​ർ.)