സൗ​ജ​ന്യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന
Saturday, November 28, 2020 11:21 PM IST
കീ​ഴാ​റ്റൂ​ർ: പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ഒ​ന്നി​നു സൗ​ജ​ന്യ കോ​വി​ഡ് -ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ക്കും.
രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​ക്കു ര​ണ്ടു വ​രെ. ആ​ക്ക​പ​റ​ന്പ് സ​ബ് സെ​ന്‍റ​റി​ലാ​ണ് പ​രി​ശോ​ധ​ന .ഫോ​ണ്‍: 9447677 265.