ക​ണ്‍​വ​ൻ​ഷ​ൻ
Friday, November 27, 2020 11:06 PM IST
പൂ​ക്കോ​ട്ടും​പാ​ടം: പൊ​ട്ടി​ക്ക​ല്ലി​ൽ യു​ഡി​എ​ഫ് തെ​രെ​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ വി.​കെ.​അ​ബ്ദു ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.
പൊ​ട്ടി​ക്ക​ല്ല് ഒ​ന്പ​താം​വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ബാ​ബു തോ​മ​സി​നെ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി​യ​ത്. ക​ണ്‍​വെ​ൻ​ഷ​നി​ൽ വി.​എ​സ്.​ജോ​യ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണം തി​രി​ച്ച് പി​ടി​ക്കു​മെ​ന്ന് വി.​എ​സ്.​ജോ​യ് യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.
എ.​മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ബാ​ബു തോ​മ​സ്, ശി​വ​ദാ​സ​ൻ ഉ​ള്ളാ​ട്, വി.​കെ.​ബാ​ല​സു​ബ്ര​മ​ണ്യ​ൻ, അ​മി​ർ വ​ള്ളി​ക്കാ​ട​ൻ, ബി​ന്ദു പ​ല്ലാ​ട്ട്, ജോ​ബി​ൻ തോ​മ​സ്, കെ.​പി.​ഷൗ​ക്ക​ത്ത്, ഇ.​കെ.​ഹം​സ, കെ.​അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.