കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Friday, November 27, 2020 10:39 PM IST
മ​ങ്ക​ട: വേ​രും​പു​ലാ​ക്ക​ലി​ലെ ക​ള​ത്തി​ങ്ങ​ൽ മു​ഹ​മ്മ​ദ് (നാ​ണി-73) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. അ​സു​ഖം ബാ​ധി​ച്ച് മാ​ലാ​പ​റ​ന്പ് എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭാ​ര്യ: ആ​സ്യ. മ​ക്ക​ൾ: റൈ​ഹാ​ന​ത്ത്, ലൈ​ല, ബാ​നു, ഷ​മീം, ഷ​ക്കീ​ല, സി​ദീ​ഖ്, സ​ജ്ന. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഷ​രീ​ഫ് (ക​ർ​ക്കി​ട​കം ), അ​ബ്ദു മ​ങ്ക​ട, പ​രേ​ത​നാ​യ സൈ​നു​ദീ​ൻ (മ​ല​പ്പു​റം), സ​ലീ​മ മ​ഞ്ചേ​രി, അ​ഫ്സ​ൽ കൂ​ട്ടി​ൽ, ഷാ​ഹി​ദ മ​ല​പ്പു​റം, അ​നീ​സ് വേ​രും​പു​ലാ​ക്ക​ൽ.