ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ മോ​ഷ​ണം: പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Thursday, November 26, 2020 11:44 PM IST
നി​ല​ന്പൂ​ർ: ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ രാ​ത്രി മോ​ഷ​ണം ന​ട​ത്തു​ന്ന കേ​സി​ലെ പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വ​ഴി​ക്ക​ട​വ് പൂ​വ​ത്തി​പ്പൊ​യി​ലി​ലെ വാ​ക്ക​യി​ൽ അ​ക്ബ​ർ(50) ആ​ണ് നി​ല​ന്പൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​യി. അ​തി​നി​ടെ മ​റ്റൊ​രു കേ​സി​ന് തു​ന്പു ല​ഭി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 26-ന് ​വ​ട​പു​റ​ത്ത് അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ക​വ​ർ​ച്ചാ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. വീ​ട്ടി​ൽ വി​ല​പി​ടി​പ്പു​ള്ള​തൊ​ന്നും സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല. പി​റ്റേ ദി​വ​സം പേ​രാ​ന്പ്ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ ശ്ര​മം അ​റി​ഞ്ഞ​ത്. ഷാ​ജു ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. മ​റ്റൊ​രു കേ​സി​ൽ ത​ട​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന വാ​ക്ക​യി​ൽ അ​ക്ബ​റി​നെ എ​സ്ഐ എം.​അ​സൈ​നാ​ർ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്താ​ണ് കേ​സി​ന്‍റെ വി​വ​രം പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​യാ​ളു​മാ​യി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ വീ​ട് പൊ​ളി​ക്കാ​നു​പ​യോ​ഗി​ച്ച കോ​ടാ​ലി, ക​ന്പി​പ്പാ​ര, വെ​ട്ടു​ക​ത്തി എ​ന്നി​വ പ​റ​ന്പി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ടു​ത്തു. ഇ​വ അ​ടു​ത്ത വീ​ട്ടി​ൽ നി​ന്നെ​ടു​ത്ത​താ​യി​രു​ന്നു. ഇ​വി​ടെ നി​ന്നെ​ടു​ത്ത പു​ത​പ്പ് അ​ടു​ത്ത പ​ള്ളി​യു​ടെ വ​രാ​ന്ത​യി​ൽ വി​രി​ച്ച് ഉ​റ​ങ്ങി​യാ​ണ് പ്ര​തി അ​ടു​ത്ത ദി​വ​സം പോ​യ​ത്. പു​ത​പ്പും അ​വി​ടെ നി​ന്ന് ക​ണ്ടെ​ടു​ത്തു.
ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 29-ന് ​ച​ന്ത​ക്കു​ന്ന് മാ​ട്ടു​മ്മ​ൽ റു​ബീ​ന​യു​ടെ വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത നേ​ര​ത്ത് വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് ക​ട​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​താ​യും പ്ര​തി സ​മ്മ​തി​ച്ചു. ഒ​രു ക​മ്മ​ലും 1000 രൂ​പ​യു​മാ​ണ് ഇ​വി​ടെ നി​ന്ന് മോ​ഷ്ടി​ച്ച​ത്. ഇ​വി​ടെ​യും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​തി​ന് ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി ജി​ല്ല​ക​ളി​ൽ വി​വി​ധ മോ​ഷ​ണ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
നി​ല​ന്പൂ​ർ സി​ഐ ടി.​എ​സ്.​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ എം.​അ​സൈ​നാ​ർ, എ​എ​സ്ഐ മു​ജീ​ബ്, എ​സ്‌​സി​പി​ഒ വാ​ഹി​ദ്, സി​പി​ഒമാ​രാ​യ ധ​നേ​ഷ്, നൗ​ഷാ​ദ്, ബാ​ബു​രാ​ജ് എ​ന്നി​വ​ർ കേ​സ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.