കോ​വി​ഡ് പ​രി​ശോ​ധ​ന ഇ​ന്ന്
Thursday, November 26, 2020 11:44 PM IST
ചെ​മ്മ​ല​ശേ​രി: ചെ​മ്മ​ല​ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തി​നു ജി​ല്ലാ മൊ​ബൈ​ൽ സ​ർ​വെ​ല​ൻ​സ് യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ​നി, ജ​ല​ദോ​ഷം, ക്ഷീ​ണം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​വ​ർ​ക്കും ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​ർ​ക്കും ടെ​സ്റ്റ് ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

കെഎസ്എ​സ്പി​യു
ധ​ർ​ണ ന​ട​ത്തി

നി​ല​ന്പൂ​ർ: ​കെഎസ്എ​സ്പി​യു നി​ല​ന്പൂ​ർ ഈ​സ്റ്റ് യൂ​ണി​റ്റ് ച​ന്ത​ക്കു​ന്ന് പോ​സ്റ്റോ​ഫീ​സി​ന് മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി. നി​ല​ന്പൂ​ർ ടൗ​ണ്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​കെ.​സോ​മ​ൻ ഉ​ദ​ഘ്ാ​ട​നം ചെ​യ്തു. കെ.​സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സ​ത്യ​ദേ​വ​ൻ, കെ.​വി.​സ​ര​സ​കു​മാ​ർ, കെ.​ഗോ​വി​ന്ദ​ൻ, എം.​ഉ​മ്മ​ർ, സി.​സ​ച്ചി​ദാ​ന​ന്ദ​ൻ, പി.​എ​ച്ച്.​യൂ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
നി​ല​ന്പൂ​ർ: കെഎ​സ്എ​സ്പി​യു നി​ല​ന്പൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ വെ​ങ്കി​ടേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ഗം​ഗാ​ധ​ര​ൻ, ടി.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ജ​നാ​ർ​ദ്ദ​ന​ൻ, സോ​മ​രാ​ജ പി​ള്ള തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.