തു​വ്വൂ​രി​ൽ സി​പി​എ​മ്മി​നെ​തി​രെ സി​പി​ഐ ര​ണ്ടി​ട​ത്ത് മ​ത്സ​രി​ക്കും
Thursday, November 26, 2020 11:42 PM IST
തു​വ്വൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടി​ട​ത്ത് സി​പി​എ​മ്മി​നെ​തി​രെ സി​പി​ഐ മ​ത്സ​രി​ക്കും. തി​ങ്ക​ളാ​ഴ്ച മാ​ന്പു​ഴ​യി​ൽ ചേ​ർ​ന്ന സി​പി​ഐ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വെ​ൻ​ഷ​നി​ലാ​ണ് മ​ത്സ​ര രം​ഗ​ത്ത് ഉ​റ​ച്ചു നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ഞ്ച് വ​ർ​ഷ​ത്തെ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ൽ ഒ​രു വി​ക​സ​ന​വും ന​ട​ന്നി​ട്ടി​ല്ലെ​ന്നും, അ​ടി​സ്ഥാ​ന
വ​ർ​ഗ​ത്തി​ന്‍റെ മു​ന്നേ​റ്റ​ത്തി​ന് വേ​ണ്ട ഒ​രു പ​ദ്ധ​തി​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ​യാ​ണ് 17-ാം വാ​ർ​ഡാ​യ അ​ക്ക​ര​കു​ള​ത്തും, തു​വ്വൂ​ർ ബ്ലോ​ക്ക് ഡി​വി​ഷ​നി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി മ​ത്സ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. തു​വ്വൂ​ർ ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ മാ​ന്പ്ര കോ​യ​യും,അ​ക്ക​ര​കു​ള​ത്ത് എ.​പി.​അ​ൻ​സാ​റും കു​ട ചി​ഹ്ന​ത്തി​ലാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ക​ണ്‍​വെ​ൻ​ഷ​നി​ൽ സി.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി മാ​ന്പ്ര കോ​യ, മു​ഹ​മ്മ​ദ് റാ​ഫി, പി.​സി. മ​ണി, എ.​അ​നി​ൽ, യു.​ഗ​ഫൂ​ർ,എ.​പി.​അ​ൻ​സാ​ർ, കെ.​സി​ദ്ദി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.