റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ചു ശ്ര​മ​ദാ​നം
Thursday, November 26, 2020 11:42 PM IST
മ​ഞ്ചേ​രി: പ​ണി​മു​ട​ക്ക് ദി​ന​ത്തി​ലും ജ​ന​സേ​വ​ന​വു​മാ​യി മ​ഞ്ചേ​രി ട്രോ​മാ​കെ​യ​ർ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ്. മ​ഞ്ചേ​രി ജ​സീ​ലാ ജം​ഗ്ഷ​ൻ മു​ത​ൽ നെ​ല്ലി​പ്പ​റ​ന്പ് വ​രെ​യു​ള്ള റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ചു പ്ര​വ​ർ​ത്ത​ക​ർ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കി. ജി​ല്ലാ ട്രോ​മാ​കെ​യ​ർ

മ​ഞ്ചേ​രി സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ലീ​ഡ​ർ ഷാ​ഹു​ൽ മു​ള്ള​ന്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ർ മേ​ലാ​ക്കം, പ്ര​മോ​ദ് കാ​ര​ക്കു​ന്ന്, അ​സീ​സ് കാ​ര​ക്കു​ന്ന്, ജ​യ​പ്ര​കാ​ശ് വ​ട്ട​പ്പാ​റ, അ​ക്ഷ​യ്, സി​ദി​ഖ്, ഷാ​ഹു​ൽ പൂ​ക്കോ​ട്ടൂ​ർ, ബാ​യി​സ്, ജം​ഷീ​ർ, റ​ഹീം മൊ​റ​യൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.