കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Thursday, November 26, 2020 9:47 PM IST
വ​റ്റ​ലൂ​ർ: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. താ​ഴെ​കു​ള​ന്പ് സ്വ​ദേ​ശി പെ​ല​ത്തൊ​ടി മൂ​സ(81)​യാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് പി​ടി​പ്പെ​ട്ടു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് നി​യ​മ​മ​നു​സ​രി​ച്ച് ക​ബ​റ​ട​ക്കി. ഭാ​ര്യ: പ​രേ​ത​യാ​യ ഫാ​ത്തി​മ. മ​ക്ക​ൾ:​മു​ഹ​മ്മ​ദാ​ലി, ല​ത്തീ​ഫ്, മ​ജീ​ദ്, ബ​ഷീ​ർ. മ​രു​മ​ക്ക​ൾ: ജ​മീ​ല, റം​ല, ഹാ​ജ​റ, ഉ​മൈ​മ​ത്ത്.