പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കി​ല്ല : സെ​റ്റോ
Wednesday, November 25, 2020 10:04 PM IST
മ​ല​പ്പു​റം: ഇ​ന്നു ന​ട​ക്കു​ന്ന പ​ണി​മു​ട​ക്ക് കേ​ര​ള​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്പോ​ണ്‍​സേ​ഡ് പ്രോ​ഗ്രാം ആ​ണെ​ന്നും ഇ​ട​തു സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​വി​ധ അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്ക് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും. സെ​റ്റോ ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കു സ​മാ​ന​മാ​ണ് സം​സ്ഥാ​ന ജീ​വ​ന​ക്കാ​രോ​ടും തൊ​ഴി​ലാ​ളി​ക​ളോ​ടും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​നം.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്പോ​ൾ പ​ണി​മു​ട​ക്കി​നെ അ​നു​കൂ​ലി​ക്കു​ന്ന സ​ർ​ക്കാ​ർ ന​യം ദു​രൂ​ഹ​മാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യും തൊ​ഴി​ലാ​ളി വി​രു​ദ്ധ സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന ഇ​ട​തു​സ​ർ​ക്കാ​ർ പി​ന്തു​ണ​ക്കു​ന്ന പ​ണി​മു​ട​ക്കി​ൽ സെ​റ്റോ സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു മ​ല​പ്പു​റം ജി​ല്ലാ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി. ​വി​ഷ്ണു​ദാ​സ്, ക​ണ്‍​വീ​ന​ർ ടി.​വി.​ര​ഘു​നാ​ഥ് എ​ന്നി​വ​ർ അ​റി​യി​ച്ചു.