ദേ​ശീ​യ പ​ണി​മു​ട​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം
Wednesday, November 25, 2020 10:04 PM IST
മ​ല​പ്പു​റം: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ, കേ​ര​ള ന്യൂ​സ് പേ​പ്പ​ർ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി ദേ​ശീ​യ പ​ണി​മു​ട​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം സം​ഘ​ടി​പ്പി​ച്ചു.
മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ​യു​ഡ​ബ്ല്യൂ​ജെ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​എം റി​യാ​സ്, ട്ര​ഷ​റ​ർ സി.​വി രാ​ജീ​വ്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ. ​ഷ​മീ​ർ, കെഎ​ൻ​ഇ​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ ജ​മാ​ൽ ഫൈ​റൂ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ഇ​സ്മാ​യി​ൽ, എ.​വി കൃ​ഷ്ണ​ൻ​കു​ട്ടി, എം.​പി സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
അ​ങ്ങാ​ടി​പ്പു​റം: ഇ​ന്നു ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്കി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു കെഎ​സ്എ​സ്പി​യു അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യ ധ​ർ​ണ ന​ട​ത്തി. കെഎ​സ്എ​സ്പി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അ​ലി അ​സ്്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ്്, എ.​പി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വ​ല​ന്പൂ​ർ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, ഹ​മീ​ദ് മാ​സ്റ്റ​ർ സ്വാ​ഗ​ത​വും അ​ങ്ങാ​ടി​പ്പു​റം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി.​ഹ​രി​ദാ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു..