സി​വി​ൽ ഡി​ഫ​ൻ​സ് ജി​ല്ലാ​ത​ല​പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Wednesday, November 25, 2020 10:04 PM IST
നി​ല​ന്പൂ​ർ: സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള ജി​ല്ലാ​ത​ല പ​രീ​ശീ​ല​നം നി​ല​ന്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ചു. മ​ല​പ്പു​റം ജി​ല്ലാ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ആ​സ്ഥാ​ന​ത്ത് വെ​ച്ച് ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​താ​ത് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വി​വി​ധ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന രീ​തി​ക​ൾ, തീ ​അ​പക​ട​ങ്ങ​ൾ, പ്ര​ഥ​മ ശ്രു​ശ്രൂ​ഷ, ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, കാ​ഷ്വാ​ലി​റ്റി ഹാ​ൻ​ഡ്ലിം​ഗ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​യാ​ണ് ആ​റ് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.
പൂ​ർ​ണ്ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് ഇ​രു​പ​ത് പേ​ര​ട​ങ്ങു​ന്ന ബാ​ച്ചു​ക​ൾ ആ​യി​ട്ടാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൽ ഗ​ഫൂ​ർ, സി​വി​ൽ ഡി​ഫ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ വി.​പി.​നി​ഷാ​ദ്, കെ.​പി.​അ​മീ​റു​ദ്ദീ​ൻ, ജി​ല്ലാ സി​വി​ൽ ഡി​ഫെ​ൻ​സ് പ​രി​ശീ​ല​ക​ൻ കെ.​അ​ബ്ദ്ദു​ൽ ഹ​ക്കീം എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.