തൊ​ഴി​ല​വ​സ​രം
Wednesday, November 25, 2020 10:04 PM IST
മ​ല​പ്പു​റം: ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ മു​ഖേ​ന പ്ര​മു​ഖ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഫാം ​അ​സി​സ്റ്റ​ന്‍റ്, ഫീ​മെ​യി​ൽ ഫു​ഡ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള​ർ ട്രെ​യി​നി, ഫീ​മെ​യി​ൽ അ​ക്കൗ​ണ്ട് അ​സി​സ്റ്റ​ന്‍റ്, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ, സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. പ്ല​സ്ടു, ഡി​ഗ്രി, ബി.​എ​സ്.​സി ഫു​ഡ് ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ന​വം​ബ​ർ 28ന​കം എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04832 734 737.