സി​ഡി പു​റ​ത്തി​റ​ക്കി
Wednesday, November 25, 2020 10:04 PM IST
മ​ല​പ്പു​റം: പ്രേം​ന​സീ​റി​ന്‍റെ സ്മ​ര​ണ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി ഹ​രി​ത ഗീ​തം എ​ന്ന പേ​രി​ൽ തീം ​സോം​ഗ് സി​ഡി പു​റ​ത്തി​റ​ക്കി. സി​ഡി​യു​ടെ പ്ര​കാ​ശ​നം പാ​ലോ​ളി അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ​ഹി​ച്ചു.