പ്ര​ചാ​ര​ണ​ത്തി​നി​ടെ കോ​വി​ഡ് പ​ട​രു​ന്ന​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു
Wednesday, November 25, 2020 10:04 PM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം സ​ജീ​വ​മാ​കു​ന്ന​തി​നി​ടെ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി വ​രു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും സ്ഥാ​നാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​ര​മാ​വ​ധി ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ സ​ക്കീ​ന അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് രോ​ഗ​ബാ​ധ ഉ​യ​രാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​വൂ. ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങു​ന്ന എ​ല്ലാ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും സ്ഥാ​നാ​ർ​ഥി​ക​ളും സ്വ​യം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​യി അ​വ​രു​ടെ​യും വോ​ട്ട​ർ​മാ​രു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണം.

രോ​ഗ​പ​ക​ർ​ച്ചാ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നു രോ​ഗി​യു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ എ​ല്ലാ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ​ക്കും രോ​ഗം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണം. ജ​ല​ദോ​ഷം, പ​നി, തൊ​ണ്ട​വേ​ദ​ന, ക്ഷീ​ണം തു​ട​ങ്ങി​യ​വ​യു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
ഇ​തി​നാ​യി ജി​ല്ല​യി​ൽ വി​പു​ല​മാ​യ പ​രി​ശോ​ധ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
പ്രാ​ഥ​മി​ക,കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ സ​ഞ്ച​രി​ക്കു​ന്ന പ​രി​ശോ​ധ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
നേ​ര​ത്തെ പ​രി​ശോ​ധി​ച്ച് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തു​ന്ന​ത് രോ​ഗം ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.