പെരിന്തൽമണ്ണ: നഗരസഭയിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ. വാർഡും സ്ഥാനാർഥികളും. 1 ചീരട്ടമണ്ണ: കൃഷ്ണപ്രിയ(കോണ്‍. സ്വത.), അറഞ്ഞിക്കൽ വനജാക്ഷി(സിപിഎം), സുഭദ്ര(ബിജെപി). 2. മാനത്തുമംഗലം: ഫൈസൽ മേലേതിൽ (എൽഡിഎഫ് സ്വത.), എം.എം. സക്കീർ ഹുസൈൻ(കോണ്‍.), 3. കക്കൂത്ത്: താമരത്ത് അഷ്റഫ് അലി(എൽഡിഎഫ് സ്വത.), താമരത്ത് സലീം(ലീഗ്), 4. വലിയങ്ങാടി: പി.പി. ജസീന(ലീഗ്), പി. സീനത്ത്(എൽഡിഎഫ്. സ്വത.). 5. കുളിർമല: സറീന പട്ടാണി(സ്വത.), ഹുസൈന നാസർ പച്ചീരി(സ്വത.), റാഹില ഷാഹുൽ(എൽഡിഎഫ്. സ്വത.).
6. ചെന്പൻകുന്ന്: എ. ശ്രീജിഷ(കോണ്‍.), സീന ബിമേഷ്(സി.പി.എം.), 7. കുമരംകുളം: ജിതേഷ്(ലീഗ്), കെ. സുന്ദരൻ(എൽഡിഎഫ്. സ്വത.), 8. ലക്ഷംവീട്: തസ്നി അക്ബർ(ലീഗ്), സുഹൈബ ഹംസ(സ്വത.), റുഖിയ(എൽഡിഎഫ് സ്വത.), 9. ഇടുക്കുമുഖം: ശ്രീജയ(ബിജെപി), സക്കീന(എൽഡിഎഫ് സ്വത.), സുമയ്യ ഫാറൂഖ്(ലീഗ് സ്വത.).
10. മനഴി സ്റ്റാൻഡ്: തസ്ലീമ ഫിറോസ്(കോണ്‍.), സഫീറ ഷിഹാബ്(എൽഡിഎഫ് സ്വത.), സുരയ്യ ഫാറൂഖ്(സ്വത.).
11. പഞ്ചമ: എൻ. അജിത(സിപിഎം), പ്രേമലത(ബിജെപി), മിനി മുരളീധരൻ(കോണ്‍.). 12. കുട്ടിപ്പാറ: ഷാന ഹബീബ്(ലീഗ് സ്വത.), രേവതി(ബിജെപി.), സാറാ സലീം(സിപിഎം), 13. മനപ്പടി: ബാബുരാജൻ(കോണ്‍. സ്വത.), വിശ്വനാഥൻ(ബിജെപി), സുനിൽകുമാർ(സിപിഎം), 14. പാതായ്ക്കര യുപി സ്കൂൾ: ഉണ്ണി മാസ്റ്റർ(സിപിഎം), എം.പി. മനോജ്(കോണ്‍.), സി. വാസുദേവൻ(ബിജെപി), പച്ചീരി സുബൈർ(സ്വത.), 15. കോവിലകംപടി: ഫാറൂഖ് പച്ചീരി(സ്വത.), മുരളികുമാർ(ബിജെപി), മുഹമ്മദ് ബഷീർ(ലീഗ്), സൈതലവി കോയ തങ്ങൾ(എൽഡിഎഫ് സ്വത.), 16. ഒലിങ്കര: രേഖ(ബിജെപി), ഷൈമ(സ്വത.), ഷൈമ ഷമീർ(ലീഗ് സ്വത.), കെ.സി. ഹസീന മുഹമ്മദ് അലി(സിപിഎം), സി. ഹസീന(സ്വത.), 17. കിഴക്കേക്കര: രതീഷ്(ബിജെപി), വിനീഷ്(ലീഗ് സ്വത.), ഷൗക്കത്തലി(സ്വത.), കെ. സുബ്രഹ്മണ്യൻ(സിപിഎം).
18. തെക്കേക്കര: പി.വി. അഭിലാഷ് കൃഷ്ണ (ബിജെപി.), പി. ഷാജി(സിപിഎം), സിറാജുദീൻ മഠത്തിൽ(ലീഗ് സ്വത.), കെ.പി. ഹബീബ് റഹ്മാൻ(സ്വത.). 19. ആനത്താനം: അജിത്ത് (ബിജെപി.), പദ്മനാഭൻ മാസ്റ്റർ(സിപിഎം.), ഹുസൈൻ റിയാസ്(കോണ്‍. സ്വത.). 20. പടിഞ്ഞാറേക്കര: ചിത്ര പ്രകാശ്(കോണ്‍. സ്വത.), വസന്തകുമാരി(ബിജെപി), ഷെർലിജ(സിപിഎം). 21. കുന്നപ്പള്ളി സൗത്ത്: അബ്ദുൾ അസീസ്(സ്വത.), റഉൗഫ് തങ്കയത്തിൽ(ലീഗ് സ്വത.), അബ്ദുൾ റഹൂഫ്(സ്വത.), പത്തത്ത് ആരിഫ്(സിപിഎം), പി. ആരിഫ്(സ്വത.). 22. കളത്തിലക്കര: അനീസ മാങ്കടക്കുഴി(എൽഡിഎഫ് സ്വത.), സജിന(ലീഗ്). 23. മാറുകരപറന്പ്: അന്പിളി മനോജ്(സിപിഎം), ഷീബ ഗോപാൽ(കോണ്‍. സ്വത.).
24. വളയംമൂച്ചി: അനീസ് മാങ്കായി(സ്വത.), മീന്‍പിടി ജലീൽ(ലീഗ്), മോഹൻ(ബിജെപി), കെ.സി. ഷാഹുൽ ഹമീദ്(സിപിഎം.). 25. ആശാരിക്കര: നസീറ(സിപിഎം.), ലക്ഷ്മി(ബിജെപി സ്വത.), സി.പി. ഷീബ(ലീഗ് സ്വത.).
26. തോട്ടക്കര: നിഷ സുബൈർ(സ്വത.), സൈഫുന്നീസ ഹമീദ്(സിപിഎം.). 27. ജെ.എൻ. റോഡ്: പത്തത്ത് ജാഫർ(ലീഗ്), കെ.ടി. ഷഫീന ടീച്ചർ(എൽഡിഎഫ്. സ്വത.). 28. ജെ.എൻ. റോഡ് സെൻട്രൽ: ഇബ്രാഹിം(ലീഗ്), മുണ്ടുമ്മൽ ഹനീഫ(സിപിഎം). 29. തേക്കിൻകോട്: ലെറ്റീഷ്യ ജോഷി(കോണ്‍.), സരോജ(സിപിഎം). 30. കാവുങ്ങൽപറന്പ്: ജിതേഷ്(ബിജെപി.), മുഹമ്മദ് സുനിൽ(കോണ്‍.), കെ. ശങ്കരനാരായണൻ(എൽഡിഎഫ് സ്വത.). 31. പുത്തൂർ: പത്മിനി ടീച്ചർ(കോണ്‍.), ഷാൻസി(സിപിഎം). 32. സംഗീത: അറഞ്ഞിക്കൽ ആനന്ദൻ(കോണ്‍.), ബഷീർ(സ്വത.), വാസു(ബിജെപി), സന്തോഷ് മാസ്റ്റർ(സിപിഎം). 33. ആലിക്കൽ: ഫഹദ് നെച്ചിയിൽ(കോണ്‍.), മൻസൂർ നെച്ചിയിൽ(എൽഡിഎഫ് സ്വത.). 34. ലെമണ്‍ വാലി: പ്രഭാകരൻ(സ്വത.), എ. പ്രവീണ്‍(സിപിഎം), പ്രവീണ്‍(സ്വത.), എം.കെ. രാജേഷ്(കോണ്‍.), ഹരിദാസ്(ബിജെപി).