മ​ണ​ൽ ക​ട​ത്ത്: ര​ണ്ടു പേ​ർ പി​ടി​യി​ൽ, വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു
Tuesday, November 24, 2020 11:17 PM IST
നി​ല​ന്പൂ​ർ: മ​ണ​ൽ ക​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ട് പേ​രെ നി​ല​ന്പൂ​ർ പോ​ലീ​സ്പി​ടി​കൂ​ടി. നി​ല​ന്പൂ​ർ വ​ട​പു​റം സ്വ​ദേ​ശി ചാ​ലു​ന്പാ​ട​ൻ ഷ​ഫീ​ൽ(35), ടാ​ണ സ്വ​ദേ​ശി പൂ​ള​ക്ക​പ​റ​ന്പ​ൻ റ​ഫീ​ഖ്(32) എ​ന്നി​വ​രാ​ണ് നി​ല​ന്പൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​നോ​ലി പ്ലോ​ട്ടി​ന് സ​മീ​പം വെ​ച്ചാ​ണ് മ​ണ​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഐ​ഷ​ർ ലോ​റി പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
തു​ട​ർ​ന്ന് ത​ട​ഞ്ഞ് നി​ർ​ത്തി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പേ​രി​ൽ ക​ഴി​ഞ്ഞ മാ​സ​വും മ​ണ​ൽ കേ​സു​ണ്ട്. എ​സ് ഐ ​അ​ൻ​വ​ർ സാ​ദ​ത്ത്, സി​പി​ഒ ര​ജീ​ഷ്, ഹോം ​ഗാ​ർ​ഡ് ദേ​വ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ നി​ല​ന്പൂ​ർ കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി.